അമ്പലപ്പുഴ: പുന്നപ്ര സെക്ഷനിൽ കുഴിയിൽ ക്ഷേത്രം, മാക്കിയിൽ, മെഡിക്കൽ കോളജ് കാമ്പസ്, ശിശുവിഹാർ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും