അമ്പലപ്പുഴ: അമ്പലപ്പുഴ സെക്‌ഷനിൽ ബി.എസ്.എൻ.എൽ കരുമാടി, കൃഷ്ണപിള്ള, കട്ടക്കുഴി, കിഴക്കേനട, ഗാബിസ് ടൂറിസ്റ്റ് ഹോം, കോറൽ ഹൈട്സ്, പുത്തൻകുളം, ഗവ.കോളേജ്, റെയിൽവേ സ്റ്റേഷൻ, മൂടാമ്പാടി, എസ് . ബി . ഐ, ഫെഡറൽ ബാങ്ക്, മഹേശ്വരി കോംപ്ലക്സ്, കുഞ്ചൻ സ്മാരകം, ത്രിവേണി, അയ്യൻ കോയിക്കൽ വെസ്റ്റ്, കരൂർ, മറിയ മോണ്ടിസോറി, പായൽക്കുളങ്ങര, ഗാബീസ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.