joseph-george

എടത്വ: പാണ്ടങ്കരി മുണ്ടകത്തിൽ റോസ് ഭവൻ ജോസഫ് ജോർജ് (സിബിച്ചൻ- 61),റിട്ട. അദ്ധ്യാപകൻ, സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ എടത്വ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് എടത്വ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. ഭാര്യ ആൻസി (റിട്ട. അദ്ധ്യാപിക സെന്റ് അലോഷ്യസ് എൽ.പി. സ്കൂൾ). മക്കൾ. റിഥ ട്രീസ ജോസഫ്, റൂബിൻ ജെ. ജോസഫ്, ജോർജ് റിക്സൺ ജോസഫ്. മരുമക്കൾ: തോമസ് ജോസഫ് , സുമിറ്റ സണ്ണി.