thankamma

കായംകുളം.പുല്ലുകുളങ്ങര കണ്ടല്ലൂർ തെക്ക് കാട്ടിമണ്ണേൽ പരേതനായ ഭാസ്കരന്റെ ഭാര്യ തങ്കമ്മ (94) നിര്യാതയായി. മക്കൾ: അരവിന്ദൻ, അമ്മിണി, ആനന്ദൻ, അംബിക. മരുമക്കൾ: രാജമ്മ, പ്രസന്ന, പ്രശാന്തൻ (പാർവതി ടെക്സ്റ്റൈൽസ്, പുല്ലുകുളങ്ങര), പരേതനായ സഹദേവൻ. സഞ്ചയനം ബുധൻ രാവിലെ 8ന്.