ആലപ്പുഴ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആലപ്പുഴയിലെ രവി കരുണാകരൻ ചാരിറ്റബിൾ ട്രസ്റ്റ്. അഞ്ച് ലക്ഷം രൂപ നൽകി. തുക അടങ്ങിയ ഡി.ഡി ട്രസ്റ്റ് പ്രതിനിധി സുഭദ്ര രവി കരുണാകരൻ എ.ഡി.എം അലക്സ് ജോസഫിനു കൈമാറി.