മാവേലിക്കര : പെരിങ്ങിലിപ്പുറം പുന്തല പടീറ്റേതിൽ പി.സി.ശിവരാമൻ (90) നിര്യാതനായി. സംസ്കാരം ഇന്ന് ഇച്ചക്ക് 2.30ന്. ഭാര്യ: പി.കെ.ചെല്ലമ്മ (തദ്ദേശ സ്വയംഭരണ വകുപ്പ് റിട്ട.ഉദ്യോഗസ്ഥ). മക്കൾ: പി.എസ്.മോഹനകുമാർ ( പട്ടികജാതി മോർച്ച, ജില്ലാ ജനറൽ സെക്രട്ടറി), പി.എസ്.മധു (സീനിയർ സിവിൽ പൊലീസ് ഓഫീസർ, മാവേലിക്കര സ്റ്റേഷൻ), പി.എസ്.സരിത. മരുമക്കൾ: ഷൈലജ, ബിജിത, പ്രസന്നൻ (സി.ആർ.പി.എഫ്, ഒഡീഷ).