a

മാവേലിക്കര : കട്ടച്ചിറ മണക്കാട്ട് പരേതനായ കെ.കൃഷ്ണന്റെ ഭാര്യ ലളിതാഭായി ചാന്നാട്ടി (90) നിര്യാതയായി. മക്കൾ: ജയദേവൻ, പരേതനായ ശശികുമാർ, ഇന്ദിര, സുധർമ്മ, വത്സല. മരുമക്കൾ: ലൈല, അംശ, മധുസൂദനൻ, യശോധരപ്പണിക്കർ, ശിവൻകുട്ടി.