a

മാവേലിക്കര : നൂറനാട് സി.ബി.എം എച്ച്.എസ് റിട്ട.പ്രഥമാദ്ധ്യാപകൻ കൊച്ചാലുംമൂട് മംഗലപള്ളിൽ സൂര്യയിൽ എസ്.ഭാർഗവൻപിള്ള (73) നിര്യാതനായി. ഭാര്യ: കെ.എസ് രാജലക്ഷ്മി. മക്കൾ: ബി.ആനന്ദ്, ബി.അരവിന്ദ്. മരുമക്കൾ:ലക്ഷ്മി, ധന്യ.