മാവേലിക്കര : കൊവിഡ് ബാധിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചെട്ടികുളങ്ങര കൈത വടക്ക് ചെമ്പോലിൽ രാമനിലയത്തിൽ ആർ.ജയചന്ദ്രൻ (45) മരിച്ചു. സംസ്കാരം കോവിഡ് മാനദണ്ഡം പാലിച്ച് വീട്ടുവളപ്പിൽ നടത്തി. ഭാര്യ: മായ. മക്കൾ:അംബിക, ആർച്ച.