ആലപ്പുഴ: കയർഫെഡ് മെത്ത നിർമ്മാണ ഫാക്ടറിയിൽ നിന്ന് മെത്തകൾ മോഷണം പോയതിനെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരായ മുഴുവൻ പേർക്കെതിരെയും നിയമ നടപടി സ്വീകരിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് എം.ലിജു ആവശ്യപ്പെട്ടു.