panicker

കായംകുളം : പത്തിയൂർ കിഴക്ക് കളിയ്ക്കൽ ചന്ദ്ര ഭവനത്തിൽ ചന്ദ്രശേഖരപ്പണിക്കർ (72) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ : പത്മാക്ഷിയമ്മ (പത്മം). മക്കൾ : പ്രമോദ് ചന്ദ്രൻ, പ്രദീപ്‌ ചന്ദ്രൻ. മരുമക്കൾ: ശാലിനി, ശില്പ.