ആലപ്പുഴ : കെ.എസ്.ഡി.പിയിൽ കൊവിഡ് പ്രതിരോധ വാക്സിൻ നിർമ്മിയ്ക്കാൻ കേന്ദ്ര,സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സോഷ്യലിസ്റ്റ് പാർട്ടി സംസ്ഥാന ജനറൽ സക്രട്ടറി എൻ. റാം ആവശ്യപ്പെട്ടു.