c-joseph

കരിമുളയ്ക്കൽ: ഫാക്ട് കൊച്ചിൻ ഡിവിഷൻ റിട്ട.ഉദ്യോഗസ്ഥൻ മിനി കോട്ടേജിൽ സി.ജോസഫ് (79) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12 ന് കരിമുളയ്ക്കൽ ഹോളി ട്രിനിറ്റി സി.എസ്.ഐ.പള്ളിയിൽ. ഭാര്യ: ക്രിസ്റ്റിൽ ബായി. മക്കൾ: അനിൽ കെ.ജോസ് (ബെവ്‌കോ, കോട്ടയം), മിനി കെ.ജോസ് (ക്ലാർക്ക്, ചുനക്കര ഗ്രാമപഞ്ചായത്ത്).