ആലപ്പുഴ : കുട്ടനാട്ടിലെ പുഞ്ചകൃഷി കൊയ്ത്ത് പൂർത്തിയായതിനു ശേഷമേ തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ തുറക്കാവൂ എന്ന് ബി.ഡി.ജെ.എസ് ജില്ലാ കമ്മറ്റി ആവശൃപ്പെട്ടു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് ടി.അനിയപ്പൻ അദ്ധ്യക്ഷത വഹിച്ചു. സംഘടന സെക്രട്ടറി എ.ജി.സുഭാഷ് സ്വാഗതം പറഞ്ഞു.വൈസ് പ്രസിഡന്റുമാരായ പ്രദീപ് ലാൽ,രമേശ് ബാബു,പ്രൊഫ.സി.എം.ലോഹിതൻ, സെക്രട്ടറി ദിലീപ് കുമാർ, ട്രഷറർ മോഹനൻ കൊഴുവല്ലൂർ ,ആരൃൻചള്ളിയിൽ,കെ പി സുബീഷ്,രാജീവ് ഹരിപ്പാട്,സുരേഷ് ബാബു,ശ്രീധരൻ ഹരിപ്പാട്,അഡ്വ. ഷൈലജ,ജെ.പി.വിനോദ്,കെ.സോമൻ,ഗിരീഷ് കുമാർ,ബി.ഡി.വൈ.എസ് ജില്ലാ പ്രസിഡന്റ് സതീഷ് കായംകുളം,ബി.ഡി.എം.എസ് ജില്ലാ പ്രസിഡന്റ് സുശീലാ മോഹനൻ തുടങ്ങിയവർ സംസാരിച്ചു.