മുതുകുളം :ആദ്യകാല സി.പി.എം നേതാവ് പുതിയവിള ജയനിവാസിൽ എസ്. നാരായണൻ നായർ (83) നിര്യാതനായി. സി.പി.എം കണ്ടല്ലൂർ ലോക്കൽകമ്മറ്റി സെക്രട്ടറി,കായംകുളം ഏരിയാ കമ്മറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. .കണ്ടല്ലൂർ സർവ്വീസ് സഹകരണബാങ്ക് മുൻ ജീവനക്കാരനായിരുന്നു.. ഭാര്യ :പരേതയായ സരളാദേവി (റിട്ട. ടീച്ചർ, കുമാരനാശാൻ മെമ്മോറിയൽ യു.പി സ്കൂൾ, മുതുകുളം). മക്കൾ: ആനന്ദം, ബിന്ദു, ജയൻ, സിന്ധു.മരുമക്കൾ:രവീന്ദ്രൻ നായർ, മധുകുമാർ, രാജശ്രീ,മഹേഷ്.സഞ്ചയനം മേയ് 3ന് രാവിലെ 8ന്.