thankamma

കറ്റാനം: നമ്പന്നേത്ത് പരേതനായ തോമസിന്റെ ഭാര്യ തങ്കമ്മ (93) നിര്യാതയായി. മക്കൾ: ജോർജ്ജ് തോമസ്, ജോർജ്ജ്കുട്ടി,തങ്കച്ചൻ തോമസ്, രാജമ്മ. മരുമക്കൾ: മേരി, ലിസി, തങ്കച്ചൻ, പരേതയായ ലാലി.