ആലപ്പുഴ : ക്ഷേത്രത്തിലെ പൂജാദികർമ്മങ്ങൾ ചടങ്ങുകൾ മാത്രമായി നിജപ്പെടുത്തണമെന്ന് എസ്.എൻ.ഡി.പി വൈദിക യോഗം സെക്രട്ടറി പി.വി.ഷാജി ശാന്തി പറയകാട് ആവശ്യപ്പെട്ടു. . വിവാഹം, ഗൃഹപ്രവേശം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പരമാവധി ആളുകളുടെ പങ്കാളിത്തം കുറയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.