photo

ആലപ്പുഴ: ജില്ലാകോടതി വാർഡിൽ പറമ്പിൽ പരേതനായ സ്വാതന്ത്ര്യസമരസേനാനി പി.സി.എബ്രഹാമിന്റെ (ബി.എച്ച്.ഇ.എൽ, ഭോപ്പാൽ) ഭാര്യ സിസിലി(88) നിര്യാതയായി. സംസ്‌കാരം ഇന്നുവൈകിട്ട് മൂന്നിന് തത്തംപള്ളി സെന്റ് മൈക്കിൾസ് പള്ളിയിൽ. മക്കൾ :സാജൻ(റിട്ട. ക്യാപ്ടൻ, ഇന്ത്യൻ നേവി), ശോഭ, സന്തോഷ് (എക്സ് മർച്ചന്റ് നേവി), സുഭാഷ് (പൂജ ടൂർസ് ആൻഡ് ട്രാവൽസ്). മരുമക്കൾ :റോസ്, പരേതനായ ജോർജ് മാണി, റിൻസി, സുജ.