ഹരിപ്പാട്: തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി കൺ​ട്രോൾ റൂം പ്രവർത്തനം ഇന്ന് മുതൽ ആരംഭിക്കും. ഫോൺ:04792966388