മാരാരിക്കുളം: മണ്ണഞ്ചേരി ഇരുപതാം വാർഡ് കാവുങ്കൽ പടിഞ്ഞാറെ വെളി പരേതനായ എം.ജി.പത്മനാഭന്റെ ഭാര്യ സരസ്വതി (77)നിര്യാതയായി. മക്കൾ: ദീപ, ദിവ്യ.മരുമക്കൾ: സി.വി. രഞ്ജൻ (മുൻ സെക്രട്ടറി ,എസ്.എൻ.ഡി.പിയോഗം കാവുങ്കൽ 582-ാം നമ്പർ ശാഖ),ജിജി (ഇന്ത്യൻ ആർമി).