അമ്പലപ്പുഴ: കുതിരപ്പന്തി വെളിയിൽ വീട്ടിൽ പരേതനായ രാഘവന്റെ ഭാര്യ ലീലാ രാഘവൻ (84) നിര്യാതയായി. അറവുകാട് കോമർത്തുശേരി കുടുംബാംഗമാണ്. മക്കൾ: വി.ആർ. സാബു (റിട്ട. പഞ്ചായത്ത് സെക്രട്ടറി), വി.ആർ. സാലി, വി.ആർ. സജിമോൾ. മരുമക്കൾ: ടി.സി. ഗീതമ്മ (റിട്ട. അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, ആരോഗ്യവകുപ്പ്), വി.പി. ശശി, എം.കെ. ഷാജി.