ചേർത്തല: മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി പ്രത്യേക കൊവിഡ് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കണമെന്ന് പേരന്റ്സ് അസോസിയേഷൻ ഫോർ മെന്റലി ഹാൻഡിക്യാപ്പ്ഡ് ചിൽഡ്രൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ ടി.കെ. രമേശൻ അദ്ധ്യക്ഷത വഹിച്ചു.