എടത്വ: പാണ്ടങ്കരി പാലപ്പറമ്പിൽ പരേതനായ നാണു ഗോപാലന്റ ഭാര്യ ശങ്കരി ഗോപാലൻ (80) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ: രാധാമണി, പരേതനായ രാധാകൃഷ്ണൻ, ഹരിദാസ്, ശിവദാസ്, ശശിധരൻ (കെ.എസ്.ആർ,ടി.സി,എടത്വ), സതി. മരുമക്കൾ:രവി, ചന്ദ്രമതി, അനുകൃഷ്ണ, മുരളി, പരേതരായ ശോഭന, ഓമന.