എടത്വ: പോച്ച കൈപ്പള്ളിപറമ്പിൽ പരേതനായ മാമ്മൻ എബ്രഹാമിന്റെ ഭാര്യ മറിയാമ്മ ഏബ്രഹം (84) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് പാണ്ടങ്കരി സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ. മക്കൾ: ജോളി, വത്സമ്മ, അച്ചൻകുഞ്ഞ്. മരുമക്കൾ: സേവ്യർ, അരുൺ, ജിൻസി.