photo

ചേർത്തല: കഞ്ഞിക്കുഴി പഞ്ചായത്ത് രണ്ടാം വാർഡിൽ പുത്തൻവെളി വീട്ടിൽ പത്മനാഭൻ ആചാരി (80) നിര്യാതനായി. ഭാര്യ: പുഷ്പവല്ലി.മക്കൾ: ഉഷാകുമാരി,തങ്കമണി,ശ്രീകല,സജിമോൾ,ഗിരീഷ്, പി.സുരേഷ്‌കുമാർ(ടി.ഡി. മെഡിക്കൽ കോളേജ്, വണ്ടാനം, അഖില കേരള വിശ്വകർമ്മ മഹാസഭ ചേർത്തല താലൂക്ക് യൂണിയൻ സെക്രട്ടറി) സുമേഷ്. മരുമക്കൾ: സുധൻ, ഗോപിദാസ്,ഓമനക്കുട്ടൻ, ശശി,അമ്പിളി,ആശ, ആര്യ.