panicker

പല്ലന : തൃക്കുന്നപ്പുഴ പള്ളിപ്പാട്ടുമുറി ചേലക്കാട്ട് സി.എം.കരുണാകരപ്പണിക്കർ (71) നിര്യാതനായി. തൃക്കുന്നപ്പുഴ പഞ്ചായത്ത് മെമ്പർ, സി.പി.ഐ തൃക്കുന്നപ്പുഴ ലോക്കൽ കമ്മിറ്റി സെക്രട്ടറി, കാർത്തികപ്പള്ളി താലൂക്ക് കമ്മിറ്റി അംഗംഎന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കമലമ്മ. മക്കൾ :മിനിമോൾ, അനിമോൻ. മരുമക്കൾ :രാജേഷ്, ശ്രീജ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.