ചേർത്തല: കടക്കരപ്പള്ളി, കൊല്ലാട്ട് നിവർത്തിൽ പരേതനായ രാജപ്പൻ നായരുടെ ഭാര്യ തങ്കമ്മ (79) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: കെ.ചന്ദ്രിക, കെ രാധാകൃഷ്ണൻ (മാനേജർ, സ്പിരിച്വൽ സോൺ ജനറൽ അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റ്, ശാന്തിഗിരി ആശ്രമം), പ്രേമ. മരുമക്കൾ: മഞ്ചുള രാധാകൃഷണൻ, പി.പി ഹരികുമാർ.