pillai

കായംകുളം: പുല്ലുകുളങ്ങര എൻ ആർ പി എം റിട്ട. അദ്ധ്യാപകൻ പെരിങ്ങാല രമാമന്ദിരത്തിൽ ഡോ.ശിവരാമപിള്ള (79) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന്. ഭാര്യ: രമാദേവി. മക്കൾ: ആശ, അമ്പിളി. മരുമക്കൾ :സുശീൽ കുമാർ. സുദർശൻകുമാർ