eliamma

എടത്വ: കളപ്പുരയ്ക്കൽ പരേതനായ കെ.ജെ. തോമസിന്റെ ഭാര്യ കെ.വി. ഏലിയാമ്മ (93, റിട്ട. അദ്ധ്യാപിക, സെന്റ് മേരീസ് സ്‌കൂൾ, എടത്വ) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് എടത്വ സെന്റ് ജോർജ് ഫൊറോനാപള്ളിയിർ. മക്കൾ: എൽസമ്മ, അന്നമ്മ, ബാബു (ഗ്രീൻ ഗാർഡൻസ്, എടത്വ), ബേബൻ (ഖത്തർ), ബീന (വെൽക്യൂവർ മെഡിക്കൽസ്, ചെങ്ങന്നൂർ), ബിബി, ബിജു (കളപ്പുരയ്ക്കൽ ഹാർഡ്‌വെയേഴ്‌സ്, എടത്വ). മരുമക്കൾ: കുര്യൻ (ചെന്നൈ), സാബു, അനു, എൽസമ്മ, ജോബി, സേവ്യർ.