ആലപ്പുഴ : പുന്നപ്ര തെക്കേപാലക്കൽ വീട്ടിൽ എബ്രഹാം തെക്കേപാലക്കൽ (74) നിര്യാതനായി. പുന്നപ്ര ബി.എസ്.എൻ.എൽ മുൻ ജീവനക്കാരനായിരുന്നു. ഭാര്യ: ഉഷ എബ്രഹാം. മക്കൾ: ജയരാജ് എബ്രഹാം, പ്രേംരാജ് എബ്രഹാം, എയ്ഞ്ചൽ എബ്രഹാം. മരുമക്കൾ: റീജ ജയരാജ്, മറീന പ്രേംരാജ്, സുനിൽ ജോർജ്.