മാവേലിക്കര: റിട്ട.എയർഫോഴ്സ് ഉദ്യോഗസ്ഥൻ ചെട്ടികുളങ്ങര ഈരേഴവടക്ക് നടയിൽ വീട്ടിൽ എൻ.പി ചാക്കോ (എബിയച്ചായൻ-75) കൊവിഡ് ബാധിച്ച് മരിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: സുശീലചാക്കോ (റിട്ട.അദ്ധ്യാപിക സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ, പത്തിച്ചിറ). മകൾ: ആശാ എലിസബത്ത് ചാക്കോ. മരുമകൻ: മോജിജോൺ.