മാവേലിക്കര: ചെട്ടികുളങ്ങര പഞ്ചായത്തിലെ കണ്ടെയ്ൻമെന്റ് സോണായ പത്തൊൻപതാം വാർഡിൽ വരുന്ന ചെട്ടികുളങ്ങര ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് താത്കാലികമായി പ്രവേശനം നിർത്തിവച്ചതായി​ അധി​കൃതർ അറി​യി​ച്ചു. നിത്യപൂജകൾ സാധാരണ പോലെ നടക്കും.