കായംകുളം : പള്ളിക്കൽ നടുവിലേമുറി തറയിൽ പടീറ്റതിൽ വാസുദേവൻ പിള്ള (86) നിര്യാതനായി. ഭാര്യ : ഓമനയമ്മ. മക്കൾ : ഉമാദേവി, ജയശീ, സുനിൽകുമാർ . മരുമക്കൾ : രാജേന്ദ്രൻ പിള്ള, വിശ്വനാഥൻ.അർച്ചന. സഞ്ചയനം ഞായർ രാവിലെ 8 ന്.