ആലപ്പുഴ: കൊവിഡ് വ്യാപനത്തെ തുടർന്ന് മേയ്ദിനാഘോഷം കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ച് പ്രകടനങ്ങളും റാലികളും പൊതുസമ്മേളനങ്ങളും ഒഴിവാക്കി സംഘടിപ്പിക്കാനാൻ സി.ഐ.ടി.യു ജില്ലാ കമ്മിറ്റി തീരുമാനിച്ചു.