karunakaran

നൂറനാട് : മുതുകാട്ടുകര ഇടമല കോടംപറമ്പിൽ കരുണാകരൻ (83) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: ശോഭന, അംബിക (അദ്ധ്യാപിക പടനിലം എച്ച് എസ് ), സുഭാഷ്, സുരേഷ്. മരുമക്കൾ : ബാലചന്ദ്രൻ ,സജീവ്, കവിത, പ്രമീള. സഞ്ചയനം ഞായർ രാവിലെ 9 ന്.