koya

ആലപ്പുഴ : രക്തബാങ്കുകളിൽ രക്തക്ഷാമം ഉണ്ടാകാനുള്ള സാദ്ധ്യത മുന്നിൽ കണ്ട് യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാനം നടത്തി. വരും ദിവസങ്ങളിൽ കൂടുതൽ പേർ രക്തദാനം നടത്തുമെന്ന് നിയോജക മണ്ഡലം പ്രസിഡന്റ് കെ.നൂറുദ്ദീൻ കോയ അറിയിച്ചു. എംപി.മുരളീകൃഷ്ണൻ, മുനീർ റഷീദ്, സരുൺ തിലകരാജ്, അസർ അസ്‌ലം, അനുരാജ്, മനു എം. പുറക്കാട്, നജീഫ് അരിശ്ശേരിൽ, ഹരീഷ്,ദേവനാരായണൻ , ഹരീഷ് എന്നിവർ നേതൃത്വം നൽകി