raveendran

കരിമുളയ്ക്കൽ: കോയിക്കലേത്ത് വിളയിൽ രവീന്ദ്രൻ (75) മുംബയിൽ നിര്യാതനായി. ഭാര്യ: സ്വർണ്ണമ്മ. മകൻ: അനൂർ. മരുമകൾ: സുകന്യ.