ആലപ്പുഴ: തത്തംപള്ളി കുട്ടിച്ചിറയിൽ പരേതനായ കെ.വി.ജോർജിന്റെ ഭാര്യ മേരിമ്മ ജോർജ് (76) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10ന് തത്തംപള്ളി സെന്റ് മൈക്കിൾസ് പള്ളിയിൽ. മക്കൾ: ജോജി (ദുബായ്), ജോബി, ജ്യോതി (മസ്‌കറ്റ്), ജൂലി (മുംബയ്). മരുമക്കൾ: മേഴ്‌സി, ജോബി, ബിജു.