ആലപ്പുഴ : മണ്ണഞ്ചേരി:പഞ്ചായത്ത് 21-ാം വാർഡ് ഫാക്ടറി ജംഗ്ഷന് സമീപം ഇടത്തിണ്ണയിൽ ഷറഫ് (60) നിര്യാതനായി. ഭാര്യ:നസീമ. മക്കൾ:ഷെഫീക്ക്,ഷെമീർ,ഷെജീർ,ഷിയാസ്. മരുമക്കൾ:അൻസില,സുമയ്യ,ആലിയ.