ചേർത്തല: കെ.വി.എം ഹെൽത്ത് ആൻഡ് എഡ്യൂക്കേഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിൽ കെ.വി.എം സെന്റർ ഫോർ ഇന്നർ പീസ് ആൻഡ് ഡീ അഡിക്ഷൻ എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് മാനേജിംഗ് ഡയറക്ടർ സരസ്വതി പ്യാരിലാൽ നിർവഹിക്കും. മാനേജിംഗ് ഡയറക്ടർ ഡോ. പ്യാരിലാൽ,അനുപമ രാജേഷ്, അഡ്വ. രാജേഷ്, അഡ്വ. ആര്യ ജയ് കിഷ്, ഡോ. ജയ് കിഷ് ജയരാജ് എന്നിവർ പങ്കെടുക്കും. ഫോൺ: 04782965222, 8075135007