ഭഗവതിപ്പടി : ചെട്ടികുളങ്ങര കണ്ണമംഗലം വടക്ക് പറപ്പള്ളിൽ പരേതനായ വാസുദേവൻ നായരുടെ ഭാര്യ സരോജിനിയമ്മ (92) നിര്യാതയായി. മക്കൾ :മോഹനചന്ദ്രൻപിള്ള, രമണിദേവി, രേണുകദേവി, രാഗിണിദേവി, സതീശ് ചന്ദ്രൻപിള്ള. മരുമക്കൾ :രാജലക്ഷ്മി, എസ്.ഉണ്ണിക്കൃഷ്ണപിള്ള, ജയശ്രീ, പരേതരായ ജി.പി.ജ്യോതികുമാർ, പി.ആർ.രാഘവക്കുറുപ്പ്.