tv-r

തുറവൂർ: കോടംതുരുത്ത്‌ വടക്കേ പിഷാരത്ത്‌ ആതിരയിൽ രവീന്ദ്രനാഥിന്റെ ഭാര്യ രാധാറാണി (71) നിര്യാതയായി. മക്കൾ: രമ്യ, രാകേഷ്‌. മരുമക്കൾ: അഭിലാഷ്, ശ്രുതി.