p-george

പള്ളിപ്പാട് : കോളാച്ചിറയിൽ ബാബുസദനത്തിൽ പി. ജോർജ് (97) നിര്യതനായി സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് പള്ളിപ്പാട് മാർത്തോമാ ചെറിയ പള്ളിയിൽ. ഭാര്യ : പരേതയായ പെണ്ണമ്മ. മക്കൾ : അമ്മുക്കുട്ടി, പരേതനായ ബാബു, രാജു, രമണി, ബിജു, വത്സമ്മ, മനോജ്‌. മരുമക്കൾ : രാജു, ഗ്രേസി, ലില്ലി, മോനി, കൊച്ചുമോൾ, സാബു, ബീന.