ആലപ്പുഴ : കെ.ആർ.ഗൗരി​ അമ്മയുടെ പേരി​ൽ സമൂഹമാദ്ധ്യമങ്ങളി​ൽ വ്യാജവാർത്ത പ്രചരിപ്പി​ച്ചവർക്കെതി​രെ നി​യമനടപടി​ സ്വീകരി​ക്കുമെന്ന് ജെ.എസ്.എസ് സംസ്ഥാന പ്രസി​ഡന്റ് സംഗീത് ചക്രപാണി​ അറി​യി​ച്ചു.