ആലപ്പുഴ: പ്രൊഫഷണൽ ഗായകരുടെ സംഘടനയായ സിംഗേഴ്സ് ആർട്ടി​സ്റ്റ്സ് അസോസിയേഷൻ ഭാരവാഹികളായി​ ജ്യോതിക്കുട്ടൻ (പ്രസിഡന്റ്), അനീഷ്, ജിത്ത്ലാൽ (വൈസ് പ്രസിഡന്റുമാർ), ജോൺ തോമസ് (സെക്രട്ടറി​), സേതു, അഫ്സൽ (ജോയി​ന്റ് സെക്രട്ടറി​), അമൃത (ട്രഷറർ), ഫൈസൽ (ജോയി​ന്റ് ട്രഷറർ), ഹാരിസ് കാസിം (പി.ആർ.ഒ), റോജി, ഹാഷിം ( സ്റ്റേറ്റ് എക്സിക്യൂട്ടിവ് അംഗങ്ങൾ) എന്നി​വരെ തി​രഞ്ഞെടുത്തു.