ആലപ്പുഴ: കരളകം വാർഡിൽ തറയിൽ ഹൗസ് ശ്രീനിവാസൻ (66) നിര്യാതനായി. ഭാര്യ :ഉഷ. മക്കൾ: ശ്രീജിത്ത്(ദീപിക,ആലപ്പുഴ), രഞ്ജിത്ത്. മരുമകൾ: ശരണ്യ. സഞ്ചയനം മൂന്നിന് രാവിലെ 9ന്.