ആലപ്പുഴ: കൊവിഡ് ആശുപത്രിയാക്കി മാറ്റുന്നതിനാൽ ആലപ്പുഴ ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗം പ്രവർത്തനം ഇന്ന് ഉച്ചക്ക് രണ്ടുമുതൽ ആലപ്പുഴ കടപ്പുറം വനിത-ശിശു ആശുപത്രിയിലേക്ക് മാറ്റും.