കായംകുളം :പുതുപ്പള്ളി വടക്ക് ഗോവിന്ദമുട്ടം ചന്ദ്രാലയത്തിൽ പി.ചന്ദ്രബാബു (65) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 9ന് കണിയാമുറി ക്ഷേത്രത്തിനടുത്തുള്ള വീട്ടുവളപ്പിൽ. ഭാര്യ: സുമംഗല.മക്കൾ: ചന്ദ്രജിത്,ചന്ദ്രബോസ്. മരുമക്കൾ: സിജ,ചിപ്പി.