അമ്പലപ്പുഴ: കരുമാടി കളത്തിൽ പാലം പാക്കള്ളിൽ രാജപ്പൻ (85) നിര്യാതനായി.ഭാര്യ :അംബുജാക്ഷി. മക്കൾ: മഹിളാമണി, മധു . മരുമക്കൾ : രവികുമാർ ,ജ്യോതിമോൾ. സഞ്ചയനം 3ന് രാവിലെ 7 ന്