cd-rajeev

പൂച്ചാക്കൽ: ചേന്നം പള്ളിപ്പുറം ചിറക്ക് പുറത്ത് വിട്ടൽ സി.ഡി.രാജീവ് (61) നിര്യാതനായി. ഭാര്യ: സൗദാമിനി. മക്കൾ: ജിജിമോൾ, ജിത്തുമോൻ. മരുമകൻ: സംഗീത്.